കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ പേരാമ്പ്ര കരിയര്‍ ഡെവലപ്മെന്റ് സെന്ററില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.