KOYILANDILOCAL NEWS
പേരാമ്പ്ര ചാത്തൊത്ത് താഴെ സുബൈദ നിര്യാതയായി
പേരാമ്പ്ര ചാത്തൊത്ത് താഴെ സുബൈദ ചെറുവറ്റ ( 47 ) നിര്യാതയായി. (സി പി എം നൊച്ചാട് ലോക്കൽ കമ്മറ്റി അംഗം, മഹിള അസോസിയേഷൻ പേരാമ്പ്രഎരിയ ട്രഷർ ) ഭർത്താവ് സി.മുഹമ്മദ് (എക്സൈസ് ഇൻസ്പെക്ടർ ഡിവിഷണൽ ഓഫീസ് കോഴിക്കോട് ) കുഞ്ഞിമൊയ്തി അരീക്കൽ (പിതാവ്), കുഞ്ഞാമി (മാതാവ്). മക്കൾ.ഡോ ദിൽറൂബ, സിഫർ സഫാദ്, ( വിദ്യാർത്ഥി മർക്കസ് നോളജ് സിറ്റി കൈതപൊയിൽ). അജ്നാസ് അറഫ (മരുമകൻ.കോൺട്രാക്ടർ ).
സഹോദരങ്ങൾ ഫാത്തിമ, ബഷീർ (ബഹറിൻ), ലൈഷിർ.
Comments