ചരമം

ശ്രീധരൻ നായർ
പേരാമ്പ്ര: മുളിയങ്ങൽ ശ്രീനിലയത്തിൽ താമസിക്കും പാത്യേരി ശ്രീധരൻ നായർ (77)നിര്യാതനായി. മുൻ മാവൂർ ഗ്രാസിം (ഫൈബർ ഡിവിഷൻ വിസ്കോസ്) ജീവനക്കാരനായിരുന്നു. ഭാര്യ ആയടക്കണ്ടി ചന്ദ്രിക. മക്കൾ ലൈനി, ലൈജു. മരുമക്കൾ അരവിന്ദാക്ഷൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് പേരാമ്പ്ര), സബിന (കോഴിക്കോട് സർവ്വ കലാ ശാല). സഹോദരങ്ങൾ കാർത്യായനി അമ്മ, ബാലൻ നായർ, ദിവാകരൻ നായർ, രാഘവൻ നായർ, പരേതനയ പദ്മനാഭൻ നായർ.

 

കദീശ

മേപ്പയ്യൂർ ചെറുവണ്ണൂർ കണ്ടീത്താഴ വേട്ടാറേമ്മൽ കദീശ (85) നിര്യതയായി. ഭർത്താവ് പരേതനായ വേട്ടാറെമ്മൽ ഇബ്രാഹീം.  മക്കൾ കുഞ്ഞബ്ദുല്ല, മുഹമ്മദലി സഖാഫി. മരുമക്കൾ ഫാത്തിമ പലച്ചുവട്, ആയിഷ സിവി

Comments

COMMENTS

error: Content is protected !!