LOCAL NEWS
പൊയിൽക്കാവ് കലോപ്പൊയിൽ , കണ്ടംകുറ്റി കല്ല്യാണി നിര്യാതയായി
പൊയിൽക്കാവ് : കലോപ്പൊയിൽ , കണ്ടംകുറ്റി കല്ല്യാണി (98) നിര്യാതയായി. ഭർത്താവ് :പരേതനായ കുഞ്ഞിക്കണാരൻ . മക്കൾ :മാധവി ,ലീല, രാധ മരുമക്കൾ : കുഞ്ഞിക്കണ്ണൻ, പരേതരായ മാധവൻ, ബാലൻ . സഞ്ചയനം : ഞായറാഴ്ച .
Comments