പോലീസ് സ്മൃതിദിനത്തിൻ്റെ ഭാഗമായി മിനി മാരത്തോൺ നടത്തി

കൊയിലാണ്ടി:  സ്മൃതിദിനത്തിൻ്റെ ഭാഗമായി കോഴിക്കോട് റൂറൽ പോലീസ് ഇന്നു രാവിലെ മിനിമാരത്തോൺ സംഘടിപ്പിച്ചു. ഒളിമ്പ്യൻ നോഹ നിർമൽ ടോം ഫ്ലാഗ് ഓഫ് ചെയ്തു. കൊയിലാണ്ടി എസ്ഐ വി ആർ അരവിന്ദ്, എസ് ആർ സൂരജ്, ട്രാഫിക് എസ് ഐ രവീന്ദ്രൻ, റൂറൽ എ ആർ ക്യാമ്പ് റിസർവ് ഇൻ ചാർജ് എസ് ഐ റോയ് പി ടി, സി; ഗഫൂർ നേതൃത്വം നൽകി. 

Comments

COMMENTS

error: Content is protected !!