പൊയിൽക്കാവ് ബീച്ച് വടക്കെ പുരയിൽ ശ്രീധരൻ നിര്യാതനായി

പൊയിൽക്കാവ്  : പൊയിൽക്കാവ് ബീച്ച് വടക്കെ പുരയിൽ ശ്രീധരൻ നിര്യാതനായി. ഭാര്യ ഓമന , മക്കൾ. റീന, റീത്ത, രാജേഷ്, റീജ, റിനേഷ് മരുമക്കൾ ശ്രീലേഷ്, സഹദേവൻ , സുമ, മണി . ഷൈനി. സഹോദരങ്ങൾ ഗംഗാധരൻ വടക്കെ പുരയിൽ, പരേതനായ ഗോപാലൻ, സഹദേവൻ, ചന്ദ്രി, നിർമല.

Comments

COMMENTS

error: Content is protected !!