KOYILANDILOCAL NEWS

പോലീസ് ബോധവല്‍ക്കരണം കൊയിലാണ്ടിയില്‍


കൊയിലാണ്ടി: ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും ബഹു ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ച കണ്ടയിന്റ്‌മെന്റ് സോണുകള്‍ ക്രിട്ടിക്കല്‍ കണ്ടെയിന്റ്‌മെന്റ് സോണുകള്‍ നിരോധനാജ്ഞ പുറപ്പെടുവിച്ച സ്ഥലങ്ങള്‍ എന്നിവ പൊതുജനങ്ങളെ അറിയിക്കുന്നതിനും കൊയിലാണ്ടി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ സന്ദീപ്കുമാറിന്റെ മേല്‍നോട്ടത്തില്‍ കൊയിലാണ്ടി സബ് ഇന്‍സ്‌പെക്ടര്‍ കെ. മുനീര്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ കെ.പി.സുമേഷ്, സി.രാജേഷ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്റ്റേഷന്‍ പരിധിയില്‍ വാഹന പ്രചാരണം നടത്തി വരുകയാണ്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button