മൊബൈൽ ഫോണിന് നെറ്റ് കവറേജ് കിട്ടുന്നില്ല


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ പല ഭാഗത്ത് വിവിധ മൊബൈൽ കമ്പനികളുടെ നെറ്റ് കവറേജ് കുറയുന്നു. ഫോണുകൾ വിളിക്കുമ്പോൾ വിളി പോകുന്നില്ലെന്ന് മാത്രമല്ല നെറ്റ് കവറേജിന് പുറത്താണെന്ന മറുപടിയാണ് ലഭിക്കുന്നത്. ഒരാഴ്ചയായി നടേരി, കാവും വട്ടം, മുത്താമ്പി എന്നിവിടങ്ങളിൽ ഇതാണ് സ്ഥിതി.

Comments

COMMENTS

error: Content is protected !!