KOYILANDILOCAL NEWS

പ്രതിഷേധ സായാഹ്നം കൊയിലാണ്ടിയിൽ

കൊയിലാണ്ടി:  ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നഗരസഭാ പഞ്ചായത്ത് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ സായാഹ്നം കൊയിലാണ്ടിയിൽ കേരള കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജു ഉദ്ഘാടനം ചെയ്തു . പി.കെ. ഭരതൻ അദ്ധ്യക്ഷനായി. ഒ.ടി.വി ജയൻ. പി.എ.ജയചന്ദ്രൻ എന്നിവർ സംസാരിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button