യാത്രയയപ്പ് നൽകി


കൊയിലാണ്ടി: കോതമംഗലം തച്ചം വെള്ളി മീത്തൽ അംഗൻവാടിയിൽ 20 വർഷം ഹെൽപ്പർ ആയി സേവനമനുഷ്ഠിച്ച പി സുമതിയ്ക്ക് എ എൽ എം എസ് സി യാത്രയയപ്പു നൽകി. വാർഡ് കൗൺസിലർ ദൃശ്യ അധ്യ ക്ഷത വഹിച്ചു. കെ  പി വിനോദ് കുമാർ ,രാമൻ ചെറുവക്കാട്, നാരായണൻ ടി യം, വാസു ടി യം, പുഷ്പ കെ യം ഗീത, ടി യം കൃഷ്ണൻ , ടി.യം സദാനന്ദൻ എന്നിവർ സംസാരിച്ചു.

Comments

COMMENTS

error: Content is protected !!