KOYILANDILOCAL NEWS

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇ രാജീവിന്റെ ചിത്രപ്രദർശനം കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ

പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇ രാജീവിന്റെ ചിത്ര പ്രദർശനം ‘ഫേയ്സസ്’ കൊയിലാണ്ടി ശ്രദ്ധ ആർട്ട് ഗാലറിയിൽ നടക്കും.  ഒക്ടോബർ 24 ന് വൈകീട്ട് 4-30 ന് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്യും.  ചടങ്ങിൽ യു കെ രാഘവൻ മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും.

നവംബർ 4 വരെ നടക്കുന്ന  പ്രദർശനം രാവിലെ 11 മണിമുതൽ വൈകീട്ട് 6.30 വരെ കാണാനുള്ള അവസരം ഉണ്ടാകും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button