KOYILANDILOCAL NEWS
പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി നിര്യാതനായി
പ്രശസ്ത ജിംനേഷ്യം ട്രെയ്നർ ചെറിയമങ്ങാട് വളപ്പില്‍ തിരുത്തിപ്പറമ്പില്‍ ഷാജി നിര്യാതനായി. നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. അച്ഛന്‍ പരേതനായ ബാബു, അമ്മ കമല. സഹോദരങ്ങള്‍ ഷൈജ, തമ്പി, രാജന്‍.
Comments