പ്രശസ്ത തായമ്പക വിദക്തൻ ഉള്ളിയേരി ശങ്കരമാരാർ നിര്യാതനായി

പ്രശസ്ത തായമ്പക വിദക്തൻ ഉള്ളിയേരി ശങ്കരമാരാർ (80) നിര്യാതനായി. കേരള സംഗീത നാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം (2004.) കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ വാദ്യശ്രീ പുരസ്‌കാരം (2021.) അഖില കേരള മാരാർ ക്ഷേമ സഭയുടെ വാദ്യകാലചര്യ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്.

ഭാര്യമാർ  പരേതയായ വിലാസിനി മാരസ്യാർ,തങ്കമണി മാരസ്യാർ. മക്കൾ  ഷാബു , നിഷാന്ത് ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക്.

Comments

COMMENTS

error: Content is protected !!