പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശി അറസ്റ്റിൽ

കൊയിലാണ്ടി. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈഗിംകമായി പീഡിപ്പിച്ച കേസിൽ യുവാവ് റിമാൻഡിൽ ചേമഞ്ചേരി തുവ്വക്കോട് സ്വദേശി കായക്കൽ ഹൗസ് ബൈജു.46 നെകൊയിലാണ്ടി പോലീസ് റിമാണ്ടു ചെയ്തുതു.കഴിഞ്ഞ ദി വസമാണ് സംഭവം. കൊയിലാണ്ടി സി.ഐ.എൻ.സുനിൽ കുമാർ, എസ്.ഐ.എം.എൻ.അനൂപ്, സി.പി.ഒ. ഗംഗേഷ് തുടങ്ങിയവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാണ്ടു ചെയ്തു.

Comments
error: Content is protected !!