KERALAUncategorized
പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കാനായി സ്ക്രൂട്ട്നി കമ്മിറ്റിക്ക് വിട്ടു.
കണ്ണൂർ സർവകലാശാലയിൽ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട റാങ്ക് ലിസ്റ്റ് പുനഃപരിശോധിക്കാൻ സ്ക്രൂട്ട്നി കമ്മിറ്റിക്ക് വിട്ടു. സിൻഡിക്കേറ്റ് യോഗത്തിന്റേതാണ് തീരുമാനം. ബജറ്റ് അവതരിപ്പിക്കുന്നതിനായി ചൊവ്വാഴ്ച ചേർന്ന കണ്ണൂർ സർവകലാശാലയുടെ സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
Comments