Uncategorized
ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സ് : അപേക്ഷ ക്ഷണിച്ചു
വിദേശത്തും സ്വദേശത്തും നിര്‍മ്മാണ മേഖലയിലും വ്യവസായിക മേഖലയിലും സേഫ്റ്റിയുമായി ബന്ധപ്പെട്ട് മികച്ച തൊഴില്‍ സാധ്യതയുള്ള ഒരു വര്‍ഷം ദൈര്‍ഘ്യമുളള ഫയര്‍ ആന്റ് സേഫ്റ്റി കോഴ്സിന് കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു. മിതമായ ഫീസും ഉയര്‍ന്ന തൊഴില്‍ സാധ്യതയും ഈ കോഴ്സിന്റെ പ്രത്യേകതകളാണ്. യോഗ്യത – എസ്.എസ്.എല്‍.സി, ഉയര്‍ന്ന യോഗ്യതയുളളവര്‍ക്ക് മുന്‍ഗണന.നിബന്ധനകള്‍ക്ക് വിധേയമായി ഫാക്ടറി/കണ്‍സ്ട്രേക്ഷന്‍ സൈറ്റുകളില്‍ സന്ദര്‍ശനവും ഏര്‍പ്പെടുത്തും. വിലാസം – രണ്ടാം നില, ചെമ്പിക്കലം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്, വിമന്‍സ് കോളേജ് റോഡ്, വഴുതയ്ക്കാട്.പി.ഒ. തിരുവനന്തപുരം എന്ന വിലാസത്തിലോ ബന്ധപ്പെടുക. ഫോണ്‍ – 9388338357, 7561866186.
Comments