ANNOUNCEMENTS
ഫിനിക്സ് ഫൗണ്ടേഷന്റെ ഫസ്ഫരി മാഗസിൻ അവാർഡ് അപേക്ഷ ക്ഷണിച്ചു
ഫിനിക്സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ മൂന്നാമത് ഫസ്ഫരി മാഗസിൻ അവാർഡിന് അപേക്ഷ ക്ഷണിച്ചു.2017-18, 2018-19 അധ്യയനവർഷങ്ങളിൽ കേരളത്തിലെ യൂണിവേഴിസിറ്റി അംഗീകൃത ക്യാമ്പസുകളിൽ ഇറക്കിയ മാഗസിനുകളിൽ ഏറ്റവും മികച്ചതിനാണ് 10001 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് നൽകുന്നത്. കോളേജ് പ്രിൻസിപ്പലിന്റെ സാക്ഷ്യപത്രത്തോടൊപ്പം രണ്ട് കോപ്പി മാഗസിനുകൾ സെപ്തംബർ ഏഴിനകം അയക്കണം. വിലാസം. കെ.എം. ഷാഫി . ജനറൽ സെക്രട്ടറി.ഫിനിക്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ. തവക്കൽ കോംപ്ലക്സ്. കോട്ടക്കൽ പി.ഒ. പിൻ 676503. മലപ്പുറം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. NK. ഹഫ്സൽ റഹ്മാൻ (പ്രസിഡണ്ട്).9961464647. KM .ഷാഫി (ജനറൽ സെക്രട്ടറി).9847603131.കുരിക് കൾ മുനീർ ( ട്രഷറർ) 944724
Comments