പുതിയോട്ടിൽ മീത്തൽ നിയാസ് നിര്യാതനായി

പേരാമ്പ്ര:എടവരാട് മഞ്ചേരിക്കുന്ന് പുതിയോട്ടിൽ മീത്തൽ നിയാസ് (30) നിര്യാതനായി.
പിതാവ് : പി.എം.സി.അബ്ദുല്ല.
മാതാവ്: നഫീസ പടിഞ്ഞാറയിൽ, കീഴ്പയ്യൂർ.
സഹോദരങ്ങൾ: നൂബിയ കുറ്റ്യാടി,
നിഷാന അരിക്കാം കാവിൽ.

Comments

COMMENTS

error: Content is protected !!