AGRICULTUREDISTRICT NEWSKERALA
കീഴൂർ ജ്ഞാനോദയം വായനശാലയിൽ വൃക്ഷതൈ വിതരണം
ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി കീഴൂർ ജ്ഞാനോദയം വായനശാലയിൽ വൃക്ഷ തൈകൾ വിതരണം ചെയ്തു. ലൈബ്രറി അംഗങ്ങൾക്കും പൊതു ജനങ്ങൾക്കുമായി തൈകൾ നൽകുന്നുണ്ട്. സെക്രട്ടറി ഹരിദാസൻ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആദ്യ കാല മെമ്പർ സി.എച്ച് ബാലകൃഷ്ണൻ ഏറ്റു വാങ്ങി. ലൈബ്രേറിറിയൻ സോമൻ പങ്കെടുത്തു.
Comments