LOCAL NEWS
മേപ്പയ്യൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ബി.എഡ് സീറ്റ് ഒഴിവുണ്ട്
മേപ്പയ്യൂർ സലഫി കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ (P.O. പയ്യോളി അങ്ങാടി) ബി. എഡ് അഡ്മിഷന് പി.എച്ച് വിഭാഗത്തിൽ ഫിസിക്കൽ സയൻസ് , ഇoഗ്ലീഷ് എന്നീ വിഷയങ്ങൾക്കും, എസ്. ടി വി ഭാഗത്തിൽ മാത്തമാറ്റിക് സ് വിഷയത്തിനും . എൽ.സി വിഭാഗത്തിൽ ഫിസിക്കൽ സയൻസ് വിഷയത്തിനും മെറിറ്റ് ക്വാട്ടയിൽ ഓരോ സിറ്റ് വീതം ഒഴിവുണ്ട്. അർഹരായ വിദ്യാർത്ഥികൾ യോഗ്യത തെളിയിക്കുന്ന എല്ലാ സർട്ടിഫിക്കറ്റുകളുമായി 17/10/2022 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ് ഫോൺ 8289932808,9495050095
Comments