LOCAL NEWS

ബി .എസ് .എൻ .എൽ കാഷ്വൽ കോൺട്രാക്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി .യു) ജില്ലാ കൺവെൺഷൻ


കൊയിലാണ്ടി:കൂലി വെട്ടിക്കുറച്ചും അകാരണമായി പിരിച്ചുവിട്ടും തൊഴിൽ നിഷേധിക്കുന്ന കരാറുകാർക്കെതിരെ നടപടിയെടുക്കണമെന്നു് ബി .എസ് .എൻ .എൽ കാഷ്വൽ കോൺട്രാക്ട് തൊഴിലാളി യൂനിയൻ (സി.ഐ.ടി .യു) ജില്ലാ കൺവെൺഷൻ ബി .എസ് . എൻ എൽ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു. സി.ഐ.ടിയു ജില്ലാ സെക്രട്ടറി പി .കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ബി. എസ് .എൻ . എൽ എംപ്ലോ യീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ,കെ . വി. ജയരാജൻ, എൻ .സുരേഷ്, കെ .വി . ജയരാജൻ, കെ. രേഖ ,കെ .ശ്രീനിവാസൻ ,സി. കെ വിജയൻ എന്നിവർ സംസാരിച്ചു. സുരേഷ് അധ്യക്ഷത വഹിച്ചു. സി .കെ .വിജയൻ സെക്രട്ടറിയായി പതിനഞ്ചംഗ ജില്ലാക്കമ്മറ്റിയെ യോഗം തെരെഞ്ഞെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button