CALICUTDISTRICT NEWS
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു
കുന്ദമംഗലം: കുന്ദമംഗലത്ത് ബൈക്ക് അപകടത്തിൽ പരികേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണപ്പെട്ടു.കായക്കൽ പ്രണവം വീട്ടിലെ പ്രകാശൻ പ്രതിഭ ദമ്പതികളുടെ മകൻ പ്രണവ് 23 ആണ് അപകടത്തിൽ മരിച്ചത്. കുന്ദമംഗലം ചേരിഞ്ചാലിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പ്രണവ് ഇന്നലെയോടെ മരണപ്പെട്ടു. സഞ്ചയനം ശനിയാഴ്ച്ച.
Comments