KOYILANDILOCAL NEWS

ബോധവത്ക്കരണ ക്ലാസ്സ്


മേപ്പയ്യൂർ :- ജനമൈത്രി പൊലീസ് മേപ്പയ്യൂർ, കേരള സീനിയർ സിറ്റിസൺ സ് ഫോറം സംയുക്താഭിമുഖ്യത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സി.ഐ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു
ഇ.ടി. രതീഷ് സീനിയർ സിവിൽ പൊലീസ് ഓഫീസർ രാധിക, എൻ പി , സി.പി. ഒ ജനമൈത്രി പൊലീസ്, സന്തോഷ് സി.പി. ഒ ജനമൈത്രി പൊലീസ് പൂക്കോട്ട് രാമചന്ദ്രൻ നായർ , എ.എം കുഞ്ഞിരാമൻ, വി.ബാലൻ നമ്പ്യാർ : ടി.സി നാരായണൻ എന്നിവർ സംസാരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button