മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ (മിൽമ) നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് വലിയഞ്ഞാറ്റിൽ നാരായണൻ 74(മിൽമ) നിര്യാതനായി. ബി ജെ പി യുടെയും, സംഘത്തിൻ്റെയും പ്രവർത്തകനായിരുന്നു. ഭാര്യ തങ്കമണി. മക്കൾ  ശ്രീദേവി, മനീഷ് (മിൽട്രി). മരുമക്കൾ  ശ്രീജിത്ത്, നീതു.  സഹോദരങ്ങൾ നാരായണി,അമ്മു അമ്മ, കുഞ്ഞിരാമൻ, ബാലൻ. സഞ്ചയനം  തിങ്കളാഴ്ച

Comments
error: Content is protected !!