KOYILANDIMAIN HEADLINES
ബോധാവത്കരണവുമായി പോലീസ്

കൊയിലാണ്ടി: കോവിഡ്’ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കൊയിലാണ്ടി നഗരസഭയിലും ചെങ്ങോട്ട്കാവ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്തുകളിലും പോലീസ് ബോധവത്കരണ അനൗൺസ്മെൻ്റ് നടത്തി അതീവ ജാഗ്രത നിർദ്ദേശം നൽകി.നിയമ ലംഘനം നടത്തുന്ന വർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വടകര ഡി.വൈ. എസ്.പി. പ്രിൻസ് അബ്രഹാം പറഞ്ഞു. കൊയിലാണ്ടി സി.ഐ. കെ.സി. സുഭാഷ് ബാബു, വടകര കോസ്റ്റൽ സി.ഐ. കെ.ആർ. ബിജു, അത്തോളി സി.ഐ. കെ.പി. സുനിൽ കുമാർ, എസ്.ഐ. കെ.കെ. രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി
Comments