CRIME

ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ആരാമത്തില്‍ രജീഷിന്റെ ഭാര്യ ഷിനില (35) തൂങ്ങി മരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഭര്‍തൃവീട്ടിലാണ് സംഭവം. ചീക്കിലോട് മനത്താംപാറ പരേതനായ അശോകന്റെയും ഭാമിനിയുടെയും മകളാണ്. മക്കള്‍: അഷിക, അല്‍ബിന്‍ (ഇരുവരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍) സഹോദരി ഷബിന. കൊയിലാണ്ടി പോലീസ് നടപടികള്‍ സ്വീകരിച്ചു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button