KOYILANDILOCAL NEWS
മഠാധിപതിക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: മാതാ അമൃതാനന്ദമയീമഠം കോഴിക്കോട് മഠാധിപതി വിവേകാനന്ദപുരി സ്വാമികൾക്ക് കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠത്തിൽ സ്വീകരണം നൽകി. ബ്രഹ്മചാരി സുമേദാമൃതചൈതന്യയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. തുടർന്ന് സൽസംഗവും ഉണ്ടായി.
Comments