LOCAL NEWS

കൊയിലാണ്ടി നടേരി മുത്തമ്പി ആഴാവിൽ താഴ പുതിയോട്ടിൽ ( അഞ്ചു കണ്ടത്തിൽ ) കരുണാകരൻ നായർ നിര്യാതനായി

കൊയിലാണ്ടി: നടേരി മുത്തമ്പി ആഴാവിൽ താഴ പുതിയോട്ടിൽ ( അഞ്ചു കണ്ടത്തിൽ ) കരുണാകരൻ നായർ ( 78 ) നിര്യാതനായി. ഭാര്യ: രുഗ്മിണി അമ്മ. (കലക്ഷൻ ഏജന്റ്-കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്) മകൻ : പ്രജീഷ് ( ഇൻഡസ്ട്രിയൽ വർക്ക് ) . മരുമകൾ : രമ്യ .

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button