KOYILANDILOCAL NEWS

മണമല്‍ കാഞ്ഞിരക്കണ്ടി താഴെ കുനിയില്‍ ജാനകിയമ്മ നിര്യാതയായി

കൊയിലാണ്ടി മണമല്‍ കാഞ്ഞിരക്കണ്ടി താഴെ കുനിയില്‍ ജാനകിയമ്മ (74) നിര്യാതയായി . സഹോദരങ്ങള്‍ ശിവദാസന്‍, ബാലകൃഷ്ണന്‍, ദേവകി, രാധ, കമല, 
ലക്ഷ്മി. സഞ്ചയനം .ഒക്ടോബര്‍ 29 വെള്ളിയാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button