അരിക്കുളം താഴെ പള്ളിക്കൽ കുഞ്ഞിക്കണാരൻ നിര്യാതനായി

അരിക്കുളം: താഴെ പള്ളിക്കൽ കുഞ്ഞിക്കണാരൻ (97) നിര്യാതനായി. ഭാര്യ പരേതയായ കല്യാണി. മക്കൾ രാജൻ, ജനാർദ്ദനൻ, സൗമിനി, പരേതനായ ഗംഗാധരൻ. മരുമക്കൾ വിലാസിനി, പ്രമീള, രമ (പാപ്കോസ് വടകര) ബാലകൃഷ്ണൻ (മേപ്പയ്യൂർ).

Comments

COMMENTS

error: Content is protected !!