LOCAL NEWS

മണിനാദം നാടൻ പാട്ട് മത്സരം എം.ജി.എൻ. കലാസമിതിക്ക് രണ്ടാം സ്ഥാനം

സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതി ടീം ജയരാജ വാര്യരിൽ നിന്ന് ഷീൽഡ് ഏറ്റുവാങ്ങിയപ്പോൾ

കൊയിലാണ്ടി: കലാലാഭവൻ മണിയുടെ സ്മരണാർഥം സംസ്ഥാന യുവജനേ ക്ഷേമബോർഡ് ചാലക്കുടിയിൽ നടത്തിയ മണിനാദം – സംസ്ഥാന തല നാടൻ പാട്ട് മത്സരത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച പുളിയഞ്ചേരി എം.ജി.എൻ. സ്മാരക കലാസമിതിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. കാസർഗോഡ് ജില്ല ഒന്നും കണ്ണൂർ മൂന്നും സ്ഥാനങ്ങൾ നേടി. കഴിഞ്ഞ തവണയും രണ്ടാം സ്ഥാനം കോഴിക്കോടിനെ പ്രതിനിധീക രിച്ച എം.ജി.എൻ. കലാസമിതിക്കായി രുന്നു . രണ്ടാം സ്ഥാനക്കാർക്ക് എഴുപ ത്തി അയ്യായിരം രൂപയുടെ പ്രൈസ്‌ മണിയും ഷീൽഡുമാണ് സമ്മാനമായി ലഭിച്ചത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button