LOCAL NEWS
‘മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾകവർന്നെടുക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കണംഐ.എൻ.ടി.യു.സി കൊയിലാണ്ടിമണ്ഡലം സമ്മേളനം
ഐ.എൻ.ടി.യു സി കൊയിലാണ്ടി മണ്ഡലം സമ്മേളനവും, മത്സ്യ വിതരണ തൊഴിലാളികൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു മണമലിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി. ജനറൽ സെക്രട്ടറി എം.പി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു.I ഐ.എൻ.ടിയു’സി’ ജില്ലാ ജെന: സെക്രട്ടറി എ.പി. പീതാംബരൻ , സുമതി കൗൺസിലർ , വി.ടി. സുരേന്ദ്രൻ , ടി.കെ.നാരായണൻ , കെ.സുരേഷ് ബാബു, കെ.വി.ശിവാനന്ദൻ, ശ്രീജു പി. വി , ഉണ്ണികൃഷ്ണൻ, ഷൈലേഷ് പെരുവട്ടൂർ , ശരത് ചന്ദ്രൻ.കെ. തങ്കമണി പ്രഭാകരൻ, ടി.ദേവി, ടി.എം.രാധ തുടങ്ങിയവർ പ്രസംഗിച്ചു
Comments