LOCAL NEWS
മത്സ്യബന്ധനത്തിനിടയിൽ മരണമടഞ്ഞു
പുതിയാപ്പ : പുതിയങ്ങാടി മിഹ്റാജ് വഞ്ചിയിൽ മത്‌സ്യ ബന്ധനത്തിനിടയിൽ പുതിയാപ്പ ചെക്കാച്ചന്റകത്ത് അഭിമന്യു (58) കൊയിലാണ്ടിക്ക് സമീപമുള്ള കടലിൽ വെച്ച് മരണമടഞ്ഞു. വലപിടിച്ച് മത്സ്യം വള്ളത്തിലേക്ക് കയറ്റുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. ഭാര്യ രജിത .അച്ഛൻ പരേതനായ രാമുണ്ണി . അമ്മ ശാരദ. മക്കൾ ശ്യാമിലി, ഷിംല, അഭിഷേക്. മരുമക്കൾ പ്രബീഷ് (ബേപ്പൂർ ), അഭിത്ത് (കുന്ദമംഗലം ).
Comments