മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു കൊയിലാണ്ടി ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ ചെറിയ പുരയിൽ രവി (64) ആണ് മത്സ്യബന്ധനയുടെ കുഴഞ്ഞുവീണു മരിച്ചത്.

ഭാര്യ വിനോദിനി മക്കൾ രമ്യ, റനൂപ്. മരുമക്കൾ ശ്രീജിത്ത്, നിഷ. സഹോദരങ്ങൾ നാണി, ശ്രീനിവാസൻ പരേതരായ ബാലകൃഷ്ണൻ,സുധാകരൻ. സഞ്ചയനം ഞായർ.

Comments

COMMENTS

error: Content is protected !!