KOYILANDILOCAL NEWS
മന്ദമംഗലം കോരങ്കണ്ടിയിൽ അഞ്ജന നിര്യാതയായി
കൊയിലാണ്ടി: മന്ദമംഗലം കോരങ്കണ്ടിയിൽ അഞ്ജന (20) നിര്യാതയായി. മേപ്പയ്യൂർ സലഫി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. അച്ഛന്‍. വിനീഷ് കെ പി (അനി) അമ്മ ബീന. സഹോദരി ആതിര.
Comments