KOYILANDILOCAL NEWS
മരളൂർ പനച്ചിക്കുന്ന് മേലേടത്ത് മീത്തൽ ദാമോദരൻ ആചാരി നിര്യാതനായി
![](https://calicutpost.com/wp-content/uploads/2023/09/54.jpg)
മരളൂർ പനച്ചിക്കുന്ന് മേലേടത്ത് മീത്തൽ ദാമോദരൻ ആചാരി (71) നിര്യാതനായി. ഭാര്യ പരേതയായ പത്മിനി. മക്കൾ സലീഷ്, സബീഷ്, സജീഷ് (വില്ലേജ് ഓഫീസ്, ചെങ്ങോട്ട്കാവ്). മരുമക്കൾ അഞ്ജന, വാനിഷ, അനശ്വര.
![](https://calicutpost.com/wp-content/uploads/2023/09/3-6.jpg)
![](https://calicutpost.com/wp-content/uploads/2023/09/2-1-1.jpg)
![](https://calicutpost.com/wp-content/uploads/2023/09/1-1-1.jpg)
Comments