LOCAL NEWS

മരുതേരിയിലെ പരപ്പുര് കുഞ്ഞമ്മത് ഹാജി നിര്യാതനായി

പേരാമ്പ്ര: ദീർഘ കാലം പാണ്ടിക്കോട് ജുമാമസ്ജിദ് പ്രസിഡന്റും പരപ്പുര് മസ്ജിദു ത്വാഖ്‌വാ പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ മേഖലയിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന മരുതേരിയിലെ പരപ്പുര് കുഞ്ഞമ്മദ് ഹാജി (72) നിര്യാതനായി .
ഭാര്യ: സൈനബ ഹജ്ജുമ്മ. മക്കൾ:ഫൗസിയ ഹസീന സിറാജ് (ഖത്തർ ആഭ്യന്തര മന്ത്രാലയം )
മരുമക്കൾ: മജീദ് (വൃന്ദാവനം എ യു പി സ്കൂൾ) സക്കീർ ഹുസൈൻ (മാനേജർ ,ബയോ ലാബ് കൊടുവള്ളി ) ഷാബില സിറാജ് (ശാന്തിനഗർ)

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button