ANNOUNCEMENTS

മലപ്പുറം വേങ്ങര പാറയിൽ സുനിൽ കുമാർ നിര്യാതനായി

കൊയിലാണ്ടി: : മലപ്പുറം വേങ്ങര പാറയിൽ വേലുവിൻ്റെയും, സുഭദ്രയുടെയും മകൻ സുനിൽ കുമാർ 46-കൊയിലാണ്ടി കൊല്ലത്തെ വസതിയിൽ നിര്യാതനായി. ഭാര്യ. രഞ്ജിനി (കൊല്ലം), മക്കൾ: അശ്വതി, ഐശ്വര്യ,സഹോദരങ്ങൾ വിനു അനിൽകുമാർ, മിനി, വിജയ, പരേതനായ രാധാ കൃഷ്ണൻ, മൃതദേഹം വേങ്ങര യിലെ വസതിയിൽ സംസ്കരിച്ചു.
9846888 199

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button