KOYILANDILOCAL NEWS
മല്‍സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു
കൊയിലാണ്ടി: മല്‍സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു. ഐസ്പ്ലാന്റ് റോഡില്‍ മുക്രി കണ്ടിവളപ്പില്‍ മോഹനന് (58) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക്് കൊണ്ടുപോയി. ഭാര്യ. ഷീജ, മക്കള്‍ ഷിജു,ശ്യാം ,സോനു.
Comments