എൻ ഇ ബലറാം അനുസ്മരണം നടത്തി

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദാർശനീകനുമായിരുന്ന എൻ ഇ ബലറാമിന്റെ അനുസ്മരണത്തോടനു ബന്ധിച്ച് സി പി.ഐ. കൊയിലാണ്ടി ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച ശില്പശാല സി.പി.ഐ കോഴിക്കോട് ജില്ലാ അസി. സിക്രട്ടറി അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. പി.കെ.വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇ.കെ.അജിത്ത്, കെ.എസ്.രമേഷ് ചന്ദ്രൻ പ്രസംഗിച്ചു.

 

Comments

COMMENTS

error: Content is protected !!