DISTRICT NEWS
മഴ : ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് നിരോധനം
ജില്ലയിൽ മൂന്നു ദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണ്, ചെങ്കല്ല്, കരിങ്കല്ല് ഉൾപ്പെടെ എല്ലാത്തരം ഖനന പ്രവർത്തനങ്ങൾക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ജില്ലാ കലക്ടർ എ. ഗീത നിരോധനം ഏർപ്പെടുത്തി.
Comments