മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി

മാനസിക വെല്ലുവിളി നേരിടുന്ന ദളിത് വിദ്യാർത്ഥിയെ നാട്ടുകാർ മർദിച്ചതായി പരാതി. ചീക്കിലോട് ഈ മാസം 27 നാണ് സംഭവം നടന്നത്.  സംഭവവുമായി ബന്ധപ്പെട്ട് കാക്കൂർ പൊലീസ് ഇതുവരെ പരാതിയിൽ കേസെടുത്തിട്ടില്ല. 

കുട്ടിയുടെ മുഖത്തും ശരീരത്തും മർദ്ദനമേറ്റു. ബാലുശേരി താലുക്ക് ആശുപത്രിയിൽ കിടത്തി ചികിത്സ നിഷേധിച്ചതായി കുട്ടിയുടെ മാതാവ് പറഞ്ഞു.

പരാതിയുമായി എത്തിയപ്പോൾ പൊലീസ് ഒത്തുതീർപ്പിന് ശ്രമിച്ചതായും കുടുംബം ആരോപിച്ചു. 

Comments

COMMENTS

error: Content is protected !!