ANNOUNCEMENTS

മാരാമുറ്റം തെരുവ് അനുരൂപിൽ എ.ഐ ശൈലജ നിര്യാതയായി

കൊയിലാണ്ടി: മാരാ മുറ്റം തെരുവ് അനുരൂപിൽ എ.ഐ. ശൈലജ (53) നിര്യാതയായി. അച്ചൻ: പരേതനായ ഇട്ടുണ്ടാൻ കുഞ്ഞ് . അമ്മ: പരേതയായ തങ്കമ്മ. ഭർത്താവ്: കൊയിലാണ്ടി നാഷണൽ ലാബ് ഉടമ കെ അജിത്കുമാർ .
മകൻ :വൈഷ്ണവ്‌. സഹോദരങ്ങൾ:ഷാജി, ഷീജ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button