CALICUTDISTRICT NEWS
മിമിക്രി ജേതാവ്
കൊയിലാണ്ടി: ഡല്‍ഹി അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന നാഷണല്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിഫലില്‍ മിമിക്രി മത്സരത്തില്‍ 3ാം സ്ഥാനം നേടിയ ദിനനാദ് എസ്.ആര്‍. കാലടി ശ്രീ ശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ എം.എ. തിയേറ്റര്‍ 2ാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. അരിക്കുളം കുരുടിമുക്ക് പൈങ്ങാറമീത്തല്‍ രാജന്‍ മുതുവ്വണ്ണാച്ചയുടേയും ഷീനയുടേയും മകനാണ്.
Comments