LOCAL NEWS
മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി
മുഖ്യമന്ത്രി പിണറായി വിജയനെ അക്രമിച്ചതിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. ജില്ലാ സെകട്ടറി പി.വിശ്വൻ മാസ്റ്റർ സംസ്ഥാന കമ്മറ്റി അംഗം കെ.ഷിജൂ, ടി.വി.ഗി രിജഎം.എം രവീന്ദ്രൻ , പി.സി. സതീഷ് ചന്ദ്രൻ, അഡ്വ: കെ. സത്യൻ, ഇ അനിൽകുമാർ, പി.കെ.ഭരതൻ എന്നിവർ നേതൃത്വം നൽകി.
Comments