KOYILANDILOCAL NEWS
മുചുകുന്ന് തെക്കേടത്ത് കാർത്ത്യായനിഅമ്മ നിര്യാതയായി
മുചുകുന്ന് തെക്കേടത്ത് കാർത്ത്യായനിഅമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ തൊടു വയൽ നാരായണൻ നായർ (നടേരി ). മകൾ പരേതയായ സുലോചന മരുമകൻ ജിനചന്ദ്രൻ. സഹോദരൻ നാരായണൻ കുട്ടി നായർ. സഞ്ചയനം ബുധനാഴ്ച.
Comments