KERALA
സംസ്ഥാനത്തെ റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു

തിരുവനന്തപുരം: റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാരുടെ അനിശ്ചിതകാല സമരം പിൻവലിച്ചു. നവംബർമാസത്തെ കുടിശ്ശികത്തുക അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം.
Comments