LOCAL NEWS

മുചുകുന്ന് മാണിക്കോത്ത് മീത്തൽ താമസിക്കും കേളോത്ത് മീത്തൽ കുഞ്ഞിക്കണാരൻ നിര്യാതനായി

മുചുകുന്ന് : മാണിക്കോത്ത് മീത്തൽ താമസിക്കും കേളോത്ത് മീത്തൽ കുഞ്ഞിക്കണാരൻ (75) നിര്യാതനായി. ഭാര്യ: കുഞ്ഞിമാണിക്ക്യം. മക്കൾ :ഷർളീ , പ്രബീഷ്. മരുമക്കൾ: ശശി, ബിന്ദു. സഹോദരങ്ങൾ: ശാരദ, രാധ, രാമൻ കുട്ടി, നാരായണൻ , ശൈലജ, ദേവദാസൻ, ലീന.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button