മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ നിര്യാതനായി

കൊയിലാണ്ടി: മുചുകുന്ന് സുവർണ്ണാലയം ഗംഗാധരൻ നായർ (81) (റിട്ട.സിൻഡിക്കേറ്റ് ബാങ്ക്) നിര്യാതനായി. ഭാര്യ :ശാന്ത . മക്കൾ  സുവർണ്ണ ,സുനിത ,ജയ ( ബി.ടി.എം.എച്ച്.എസ്.എസ് തുറയൂർ),സുഷമ . മരുമക്കൾ  ചെങ്കുന്നത്ത്‌ അശോകൻ നായർ (റിട്ട.എക്സൈസ്),പരേതനായ പിലാത്തോട്ടത്തിൽ ശശിധരൻ (എക്സ് ആർമി),കോമത്ത് ദിനേശൻ (പോസ്റ്റൽ ഡിപ്പാർട്മെന്റ്), പി.സി.ഷിനോജ് ( പോസ്റ്റൽ ഡിപ്പാർട്മെന്റ്) . സഞ്ചയനം വെള്ളിയാഴ്ച.

Comments

COMMENTS

error: Content is protected !!