KOYILANDILOCAL NEWS
മുത്താമ്പിയിൽ യുവതി കൊല്ലപ്പെട്ട നിലയില്‍
മുത്താമ്പിയിൽ യുവതി കൊല്ലപ്പെട്ട നിലയില്‍. പുത്തലത്ത് ലേഖയാണ് (39) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് മഠത്തിൽ വീട്ടിൽ രവീന്ദ്രനെ (അരിക്കുളം) കസ്റ്റഡിയിലെടുത്തതായി കൊയിലാണ്ടി പൊലീസ് അറിയിച്ചു.
വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ലേഖയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
Comments